വളാഞ്ചേരി: മൂച്ചിക്കൽ ദീപിലെ നീറ്റുകാട്ടിൽ പരേതനായ കുഞ്ഞാലന്റെ ഭാര്യ തെക്കേ പൈങ്കൽ ആയിഷ ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: മുഹമ്മദലി (ജന. സെക്ര, മുസ്ലിം ലീഗ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി), ബീക്കുട്ടി, തിത്തിക്കുട്ടി, ജാഫർ (പ്രസി, പ്രവാസി ലീഗ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി), സുബൈദ, ഹഫ്സ, അബ്ദുൽ റഊഫ്, ഉമൈബ. മരുമക്കൾ: ബദറുന്നിസ, അലി സി.കെ പാറ (യു.എ.ഇ), ജമീല, അസീസ് പട്ടാമ്പി, ഹനീഫ വിളത്തൂർ, ഹഫ്സത്, അബ്ദുൽ റഷീദ് കൽപകഞ്ചേരി, പരേതനായ ഏനി കൊളമംഗലം.