കാസർകോട്: നെല്ലിക്കുന്ന് സ്വദേശിയും മഞ്ചത്തടുക്കയിൽ താമസക്കാരനുമായ ഷംസുദ്ദീൻ (52) നിര്യാതനായി. പെയിന്റിങ് തൊഴിലാളിയായിരുന്നു. പരേതനായ അബ്ദുൽ റഹ്മാന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: മിസ്രിയ. മക്കൾ: സലാഹുദ്ദീൻ (വിദ്യാർഥി), ഷഹല. മരുമകൻ: മുസമ്മിൽ തലശ്ശേരി. സഹോദരൻ: നിസാർ.