നീലേശ്വരം: കരുവാച്ചേരിയിലെ തൈവച്ചവളപ്പിൽ അച്ചു (78) നിര്യാതനായി. ഭാര്യ: ജാനകി.മക്കൾ: വിനോദ് (കള്ള് ഷാപ്പ് തൊഴിലാളി, നീലേശ്വരം), അനൂപ് (ഇ.കെ ടവർ, നീലേശ്വരം). മരുമക്കൾ: സജിത (കരുവാച്ചേരി), രമ്യ (മുണ്ടേമ്മാട്). സഹോദരങ്ങൾ: രാഘവൻ, ജാനു (ഓരി), പരേതരായ തൈവച്ചവളപ്പിൽ അമ്പു, മീനാക്ഷി, കുഞ്ഞിക്കണ്ണൻ.