നീലേശ്വരം: കോളംകുളം കാരകുന്നിലെ മാണിയമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ സി.വി. കണ്ണൻ.മക്കൾ: നാരായണൻ, കാർത്യായനി, സൗദാമിനി, രത്നാവതി, പരേതനായ ഗോപാലൻ. മരുമക്കൾ: ബാലാമണി (പൊതാവൂർ), രാഗിണി (കാരകുന്ന്), കൃഷ്ണൻ (കാട്ടിപ്പൊയിൽ), പ്രഭാകരൻ (കാരക്കുന്ന്).