കാഞ്ഞങ്ങാട്: മേലാങ്കോട്ടെ പി. പവിത്രൻ (65) നിര്യാതനായി. പരേതരായ പി. കുഞ്ഞിക്കണ്ണൻ നായരുടെയും തമ്പായി അമ്മയുടെയും മകനാണ്. ഭാര്യ: എം. ശാന്ത. മക്കൾ: രൂപേഷ് (യു.എ.ഇ), രൂപീത. സഹോദരങ്ങൾ: പി. ശാരദ, പി. പത്മിനി, പി. കണ്ണൻകുട്ടി (ബഹ്റൈൻ), പി. രാജൻ (ബഹ്റൈൻ).