കാസര്‍കോട്: അണങ്കൂര്‍ ബെദിരയിലെ എന്‍.എ. മുഹമ്മദ് കുഞ്ഞിയുടെ മകന് എന്‍.എം ഹസൈനാര്‍ (51) നിര്യാതനായി. മാതാവ്: പരേതയായ സുഹറ. ഭാര്യ: നഫീസത്ത് മിസിരിയ. മകള്‍: ഫാത്തിമത്ത് ഹിഷാന. മരുമകന്: അബ്ദുല്‍ ഖാലിബ്. സഹോദരങ്ങള്‍: എന്‍.എം സിദ്ദീഖ്, മഹമൂദ്, ഫൈസല്‍, ഇല്യാസ്, ഷാക്കിര്‍, ഷഹീദ്, ആഷിഫ്, ഖദീജത്ത് സഫീദ, ആഇശത്ത് ശാനിയ, പരേതനായ ഹാരിസ്.