നീലേശ്വരം: പുതുക്കൈ ചൂട്ടുവത്തെ മഠത്തിൽ കുഞ്ഞിവീട്ടിൽ ലക്ഷ്മി അമ്മ (80) നിര്യാതയായി. പരേതരായ ഐക്കോടൻ തായത്ത് വീട്ടിൽ കൃഷ്ണൻ നായരുടെയും മഠത്തിൽ പാർവതിഅമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ ഐക്കോടൻ ചൂട്ടുവത്തിൽ കൃഷ്ണൻ നായർ. മക്കൾ: കുഞ്ഞികൃഷ്ണൻ (പുതുക്കൈ എൻ.എസ്.എസ് കരയോഗം സെക്രട്ടറി), രാധ, ലീല, ശശികുമാർ, അനിതകുമാരി. മരുമക്കൾ: ശശികുമാർ (ചീമേനി), രൂപ (അന്നൂർ), സുനിൽകുമാർ (പുല്ലൂർ), രമേശൻ (ചെറുവത്തൂർ).