നീലേശ്വരം: പെരിയങ്ങാനത്തെ പെരിയൽ വീട്ടിൽ കാർത്ത്യായനി (69) നിര്യാതതായി. ഭർത്താവ് ചൂരിക്കാടൻ കുഞ്ഞിക്കണ്ണൻ. മക്കൾ പ്രഭാകരൻ , പ്രദീപൻ, രതീഷ്, രമ്യ. മരുമകൾ: വനജ. സഹോദരങ്ങൾ: സാവിത്രി, തമ്പായി, ലക്ഷ്മിക്കുട്ടി, സുമതി.