കാഞ്ഞങ്ങാട്: ലക്ഷ്മിനഗർ തെരുവിലെ എം. വെള്ളച്ചി (94) നിര്യാതയായി. ഭർത്താവ്: പരേതനായ കൊറഗൻ. മക്കൾ: ചന്ദ്രാവതി, വിലാസിനി, നടേശൻ, രാഘവൻ, പരേതരായ തമ്പാൻ, ബാബു. മരുമക്കൾ: ഭാസ്കരൻ (ഓട്ടോ ഡ്രൈവർ), ലീല, സുധ, പത്മാവതി, പ്രമീള, പരേതനായ കൃഷ്ണൻ.