ചെറുവത്തൂർ: കണ്ണാടിപ്പാറ വലിയപറമ്പിൽ മാടക്കാൽ ബാലകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: പി.കെ. അംബുജാക്ഷി. മക്കൾ: അഖില കൃഷ്ണൻ, അർജുൻ കൃഷ്ണ. സഹോദരങ്ങൾ: എം. സാവിത്രി, എം. നാരായണൻ (വിമുക്ത ഭടൻ), എം. സുകുമാരൻ (വയർമാൻ), എം. അശ്വിനികുമാർ (ക്ലർക്ക്, എം.കെ.എസ്.എച്ച്.എസ് കുട്ടമത്ത്).