ചെറുവത്തൂർ: കുട്ടമത്ത് പൊന്മാലത്തെ കന്യാടിൽ ഗോപാലൻ നായരുടെ ഭാര്യ തുള്ളുവൻ വീട്ടിൽ ടി. ശ്രീദേവിയമ്മ (70) നിര്യാതയായി. മക്കൾ: ടി. സതീഷ്ബാബു (എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റി അംഗം), ടി. സുരേഷ്ബാബു (അബൂദബി). മരുമക്കൾ: കെ. സുനില (എ.യു.പി സ്കൂൾ ഓലാട്ട്), ഇ.ടി. ശ്രുതി (എ.യു.പി സ്കൂൾ പൊതാവൂർ). സഹോദരങ്ങൾ: ടി.വി. മാധവൻ, ടി. തമ്പാൻ, ടി. നാരായണി, ടി. ലക്ഷ്മി, ടി. കുഞ്ഞമ്പു, ടി. സാവിത്രി, ടി. ശാരദ.