കാഞ്ഞങ്ങാട്: ബേക്കൽ ചിറമ്മൽ പള്ളത്തിൽ എ. സരോജിനി (കുഞ്ഞിപ്പെണ്ണ് -89) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: മുരളീധരൻ (ബിസിനസ്), ഡോ. മധുസൂദനൻ, പത്മിനി, പ്രദീപ് കുമാർ (ദുബൈ). മരുമക്കൾ: സരള, മല്ലിക, പരേതനായ രാമചന്ദ്രൻ. സഹോദരങ്ങൾ: നാരായണൻ ബിട്ള, മാധവി, കൃഷ്ണൻ, പരേതരായ കുഞ്ഞമ്മ, ബാലകൃഷ്ണൻ, രോഹിണി.