തൃക്കരിപ്പൂർ: വലിയപറമ്പ് ബീച്ചാരക്കടവ് കെ.വി. മൊയ്തീൻ (65) നിര്യാതനായി. ഭാര്യ: പി. ഖദീജ. മക്കൾ: അബ്ദുൽ നാസർ (ദുബൈ), മുനീറ, മൈമൂന, ഫാത്തിമ. മരുമക്കൾ: മുഹമ്മദ് റഫീഖ് (ഖത്തർ), സുബൈദ, നസീർ മഞ്ചേശ്വരം, പരേതനായ അബ്ദുൽ മജീദ്. സഹോദരങ്ങൾ: സിദ്ദീഖ്, ഹനീഫ.