ചെറുവത്തൂർ: കൈതക്കാട് ജമാഅത്ത് പള്ളിക്ക് സമീപത്തെ പരേതനായ കെ.സി. മമ്മുവിന്റെ ഭാര്യ എം. സഫിയ (85) നിര്യാതയായി. മക്കൾ: ആയിഷ, മഹ്മൂദ് (അബൂദബി), അഷ്റഫ്, സുബൈർ, ശിഹാബ്. മരുമക്കൾ: മുഹമ്മദലി, സക്കീന, നസീമ, സഫിയ, അസ്മ. സഹോദരങ്ങൾ: അലീമ, അബ്ദുറഹ്മാൻ, മറിയം.