കാഞ്ഞങ്ങാട്: സൗത്തിലെ വി.വി. കമലാക്ഷി (79) നിര്യാതയായി.മക്കൾ: വി.വി. രാജീവൻ (അച്ചേരി), വി.വി. വത്സല (വാരിക്കാട്ട്). മരുമക്കൾ: വി. സതി (അച്ചേരി), വി. നാരായണൻ (വാരിക്കാട്ട്). സഹോദരങ്ങൾ: കണ്ണൻ (ചീമേനി), പരേതനായ കൃഷ്ണൻ.