കോളിയടുക്കം: മുൻ വ്യാപാരി വയലാംകുഴി എഴുത്തുവീട് വള്ളിയോടാൻ നാരായണൻ നായർ (85) നിര്യതനായി. ഭാര്യ: മേലത്തു നാരായണി.മകൾ: കമലക്ഷി, രാമകൃഷ്ണൻ, ചന്ദ്രൻ, വിശ്വനാഥൻ, മധുസൂദനൻ. മരുമക്കൾ: രമ ബളാൽ, പ്രീതി കാടകം, സിന്ധു അണിഞ്ഞ, പ്രിയ, പരേതനായ കരുണാകരൻ പെരുമ്പള. സഹോദരൻ: മിനാക്ഷി ചത്താകൈ, പരേതരായ വി. മാലിങ്കു നായർ, വി. കുണ്ടൻ നായർ, വി. കരിച്ചി അമ്മ.