തൃക്കരിപ്പൂർ: പരേതനായ മാധവൻ രാമവർമന്റെ ഭാര്യ തെക്കുമ്പാട്ടെ പി.വി. ശാംബവി (88) നിര്യാതയായി. മക്കൾ: ഗംഗാധരൻ, പരേതയായ രമണി. മരുമക്കൾ: കെ.വി. ഗോപാലൻ, പരേതയായ വിനീത. സഹോദരങ്ങൾ: പരേതരായ എ.ആർ. ഗോപാലൻ, എ.ടി. ചാത്തു, പി.പി. തമ്പായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് തെക്കുമ്പാട് ശ്മശാനത്തിൽ.