പടന്ന: പടന്ന ബസാറിലെ എ.സി. നഫീസ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.എ.ബി. കുഞ്ഞിമൊയ്തീൻ കുട്ടി.മക്കൾ: സക്കീന, മറിയം, ഹാജറ, പരേതരായ കുഞ്ഞിപ്പാത്തു, സുലൈമാൻ, ഗഫൂർ. മരുമക്കൾ: ടി.എം.സി. അബ്ദുല്ല, ഹാരിഫ് (കുവൈത്ത്), പരേതനായ ടി.എ.ബി. അബ്ദുറഹ്മാൻ.