ആനക്കര: കുറ്റിപ്പാല പൂക്കരവളപ്പിൽ പരേതനായ അബ്ദുവിന്റെ ഭാര്യ ഖദീജ ഹജ്ജുമ്മ (91) നിര്യാതയായി. കുറ്റിപ്പാല കാലടി വളപ്പിൽ കുടുംബാംഗമാണ്. മക്കൾ: ബീപാത്തുമ്മ, സുലൈമാൻ, അബ്ദുല്ലക്കുട്ടി, ആലിക്കുട്ടി, മുഹമ്മദ് കുട്ടി, ഇബ്രാഹിം. മരുമക്കൾ: പരീക്കുട്ടി (കൂറ്റനാട്), ഫാത്തിമ, സൗദ, സാബിറ, റജീന, സബീന.