തോണിപ്പാടം: നെല്ലിപ്പാടത്ത് സെയ്ത് മുഹമ്മദിന്റെ ഭാര്യ മുത്തുമ്മ (61) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, ഇബ്രാഹിം, സുലൈമാൻ, റജീന, ഹസീന, സബീന. മരുമക്കൾ: നസ്റിയ, നസീന, സുമയ്യ, മുത്തലി, നൂർമുഹമ്മദ്, മുത്തലിഫ്.