കല്ലടിക്കോട്: കൂരികുന്ന് പരേതനായ ചന്ദ്രന്റെ മകൻ രതീഷ് (36) നിര്യാതനായി. മാതാവ്: ഗിരിജ. സഹോദരൻ: ഗിരീഷ് (കരിമ്പ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ).