അകത്തേത്തറ: നടക്കാവ് സ്കൈലൈൻ കോളനിയിൽ പരേതനായ സദാശിവന്റെ ഭാര്യ വിമലകുമാരി (77) നിര്യാതയായി. മകൻ: സതീഷ് (കെ.എസ്.എഫ്.ഇ). മരുമകൾ: സിമി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.