ആലത്തൂർ: സ്വാതി നഗറിൽ സൂര്യ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തിയിരുന്ന പെരുങ്കുളം സവിനയാസിൽ കെ. സോമകുമാർ നായർ (60) നിര്യാതനായി. ഭാര്യ: മംഗലം പൂപ്പൊറ്റ വീട്ടിൽ ബിന്ദു. മക്കൾ: സവിനയ(അധ്യാപിക മൈസൂർ), സൂര്യ (ബിരുദ വിദ്യാർഥി). പിതാവ്: വിളയൻചാത്തനൂർ ചോഴങ്കത്ത് പരേതനായ ബാലസുബ്രഹ്മണ്യൻ നായർ. മാതാവ്: പെരുങ്കുളം കുമരംകണ്ടത്ത് ശ്രീദേവി (റിട്ട. അധ്യാപിക). സഹോദരങ്ങൾ: കെ. വിജയകുമാർ (പഴയന്നൂർ), പ്രേമകുമാരി, ഉഷാകുമാരി (ഇരുവരും എത്തനൂർ), സുജാത (സിംഗപ്പൂർ), പരേതനായ ശശികുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പെരുങ്കുളം മുക്തിതീരം ശ്മശാനത്തിൽ.