ശ്രീകൃഷ്ണപുരം: കോട്ടപ്പുറം തുവ്വശ്ശേരിക്കുന്ന് കൈപ്പേടത്ത് കുട്ടികൃഷ്ണൻ നായർ(86)നിര്യാതനായി. ഭാര്യ: രുഗ്മിണി അമ്മ. മക്കൾ: രാജലക്ഷ്മി, രാജേഷ്. മരുമക്കൾ: രാമചന്ദ്രൻ, പ്രിയ.