പുതുക്കോട്: കീഴപൂരത്തറ കുഞ്ചിഅമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻകുട്ടി. മകൻ: മനോജ്. മരുമകൾ: ദീപ.