പുതുക്കോട്: ചീനിക്കത്തെരുവിൽ തൂങ്കൻ ഉസൻ (75) നിര്യാതനായി. ഭാര്യ: മൈമൂൻ. മക്കൾ: സഫാന, മൻസൂർ, അൻസാർ.