മാള: പൊയ്യ വർഗീസ് മുളവരിക്കൽ (84) ബംഗളൂരുവിൽ നിര്യാതനായി. വ്യോമസേനയിൽ വിങ് കമാൻഡറായിരുന്നു. വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചിട്ടുണ്ട്. മാള റോട്ടറി ക്ലബ് സ്ഥാപക പ്രസിഡൻറാണ്. ഭാര്യ: ആലീസ്. മക്കൾ: രാജു, ഉഷ (ഇരുവരും യു.എസ്.എ). മരുമക്കൾ: നീബ കുറ്റിച്ചിറയിൽ, ജോസ് കിഴക്കേതിൽ. സംസ്കാരം ശനിയാഴ്ച രാവിലെ 9.45ന് സൈനിക ബഹുമതികളോടെ ബംഗളൂരു സെന്റ് ആൻറണീസ് ദേവാലയ സെമിത്തേരിയിൽ.