തൃക്കരിപ്പൂർ: തടിയൻകൊവ്വലിലെ പരേതനായ കെ. അപ്പുക്കുട്ടന്റെയും കെ. സരോജിനിയുടെയും മകൻ കുടുങ്ങി രഞ്ജിത്ത് (47) നിര്യാതനായി. സഹോദരങ്ങൾ: രാജീവൻ, പവിത്രൻ (ഡൽഹി പൊലീസ്), ബിന്ദു.