പാലേരി: ചെറിയകുമ്പളം കോറോത്ത് മൊയ്തു (74) നിര്യാതനായി. ഭാര്യ: അയിശു. മക്കൾ: സീനത്ത്, നൗഷാദ് (ദുബൈ), നഷീറ, നജീർ. മരുമക്കൾ: കുഞ്ഞബ്ദുല്ല ചെറുവേരി, ലത്തീഫ് പാലോട്ട്കണ്ടി (ദേവർകോവിൽ), സുഹറ (തരുവണ). സഹോദരങ്ങൾ: ഇബ്രാഹിം, പരേതനായ അമ്മത്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാലേരി പാറക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.