നാദാപുരം: വടകര എം.യു.എം സ്കൂൾ റിട്ട. അധ്യാപകൻ കക്കംവെള്ളിയിലെ പാലോളി കുഞ്ഞാലി മാസ്റ്റർ (98) നിര്യാതനായി. നാദാപുരം ജുമുഅത്ത് പള്ളി മുതവല്ലിയായിരുന്നു. സഹോദരിമാർ: പെരുവം വീട്ടിൽ ആയിഷ (ജാതിയേരി), തീർച്ചിലോത്ത് കുഞ്ഞിക്കദിയ (കുമ്മങ്കോട്).