കൊടിയത്തൂർ: ചെറുവാടി കണിച്ചാടികുഴി മുഹമ്മദ് (മണി-68) നിര്യാതനായി. ഭാര്യ: ഫാത്തിമ പുത്തലത്ത്. മക്കൾ: ഫിയാസ്ഖാൻ (ദുബൈ), മുഫീസ്ഖാൻ (ഡ്രൈവർ). മരുമക്കൾ: നുസൈബ (മാവൂർ), ബേബി ഫസീല (വലിയപറമ്പ്). സഹോദരങ്ങൾ: ഉണ്ണിക്കോയ (ചെറുവാടി), അലവി (പ്രബോധനം), പരേതനായ ഉണ്ണിമോയി (എരഞ്ഞിമാവ്)