ഉരുവച്ചാൽ: തെരൂർ പാലയോട്ടെ പി.വി. കൃഷ്ണൻ നമ്പ്യാർ (93) നിര്യാതനായി. ഭാര്യ: നാണി അമ്മ. മക്കൾ: ബാലകൃഷ്ണൻ, രാജീവൻ, സജീവൻ, സജിത്ത്, സനിത. മരുമക്കൾ: ശശികല, പ്രീത (കടൂർ), ലീന (മുണ്ടേരി), ധന്യ (പാവന്നൂർ മെട്ട), സഹദേവൻ മാസ്റ്റർ (കോട്ടൂർ സ്കൂൾ, ചൂളിയാട്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.