ഇരിക്കൂർ: ടൗൺ വണ്ടിത്താവളത്തെ പുത്തൻപുര ഹൗസിൽ കെ. അശ്റഫ് (56) നിര്യാതനായി. പാപ്പിനിശ്ശേരി സ്വദേശിയാണ്. ഭാര്യ: പുത്തൻപുര ഫാത്തിമ. മക്കൾ: പി.പി. ഫർഹാൻ (സെക്രട്ടറി ഇരിക്കൂർ ടൗൺ എം.എസ്.എഫ്), ഫഹീം (ജി ഫൈവ് മൊബൈൽ ഇരിക്കൂർ), ഫർസാന. മരുമകൻ: സജീർ പാനൂർ (ചൈന).