ഇരിക്കൂർ: വയക്കാംകോട് പൈസായിലെ കാരോത്ത് ഹൗസിൽ പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും ആമിനയുടെയും മകൻ കെ. അമീർ ഹംസ (50) നിര്യാതനായി. വയനാട് ചേരമ്പാടി സ്വദേശിയാണ്. പെയിന്റിങ് തൊഴിലാളിയായിരുന്നു. ഭാര്യ: കാരോത്ത് ഫൗസിയ. മക്കൾ: ഫമീദ, ഫയാസ്, ഫൗമിന. മരുമക്കൾ: സജീർ (സൗദി), മുഹമ്മദ് (ഒമാൻ). സഹോദരങ്ങൾ: കുഞ്ഞിമ, ബീവി (ഇരുവരും കോഴിക്കോട്). ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് നിലാമുറ്റം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.