തലശ്ശേരി: മാടപ്പീടിക കൊമ്മൽവയലിലെ താഴെ കുനിയിൽ കുട്ടികൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: സതി. മക്കൾ: പ്രീത, അനിത. മരുമകൻ: ഗോവിന്ദൻ കുട്ടി. സഹോദരങ്ങൾ: പരേതരായ ഗോപാലൻ, രത്നവല്ലി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കണ്ടിക്കൽ ശ്മശാനത്തിൽ.