മമ്പറം: പറമ്പായി ചാലിൽ ഹൗസിൽ മാണിയത്ത് വത്സൻ (70) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: സുജിത്ത്, സുജിന. മരുമകൻ: സജീവൻ (നരവൂർ). സഹോദരങ്ങൾ: ഗീത, ഉഷ ബേബി.