ഫാറൂഖ് കോളജ്: കൊക്കിവളവ് കണക്കഴി (75) നിര്യാതനായി. റിട്ട. സബ് ഇൻസ്പെക്ടർ ആണ്. ഭാര്യ: ഇന്ദിര. മക്കൾ: രഞ്ജിത്ത്, രമേഷ്, രാജീവ്. സഹോദരങ്ങൾ: സൗദാമിനി അമ്മ, ലക്ഷ്മിദേവി, മാലതി, ശങ്കുണ്ണിക്കുട്ടി, ബാലകൃഷ്ണൻ. കമല കരുവശ്ശേരി പറമ്പത്ത്: കിണറുകുത്തി പറമ്പത്ത് താമസിക്കുനന്ന മാടമ്പത്ത് കമല (69) നിര്യാതയായി. സഹോദരങ്ങൾ: രവീന്ദ്രൻ, ശാന്ത, രാമചന്ദ്രൻ.