ചെറുവണ്ണൂർ: ഫറോക്ക് വൈറ്റ് ലീഫ് റെഡിമേഡ്സ് ഉടമ ടി.പി ഹോസ്പിറ്റലിനു സമീപം വാകേരി (35) നിര്യാതനായി. പിതാവ്: അബ്ബാസ്. മാതാവ്: റുഖിയ. ഭാര്യ: ഹൈറുനീസ. മക്കൾ: ഹംദാൻ അബ്ബാസ്, ഹന്നാൻ. സഹോദരങ്ങൾ: റിയാസ്, ഫിറോസ്. ചിന്നമ്മ ഓമശ്ശേരി: ചെമ്മരുതായി തണ്ടാശ്ശേരി ജോണിയുടെ ഭാര്യ ചിന്നമ്മ (67) നിര്യാതയായി. മക്കൾ: ബൈജു, സ്മിത. മരുമക്കൾ: സൗമ്യ, സോജോ. അച്യുതന് അഴിയൂര്‍: കോറോത്ത് റോഡ് വലിയമുറ്റത്ത് അച്യുതന് (82) നിര്യാതനായി. ഭാര്യ: നളിനി. മക്കള്‍: ഷാനവാസ് (ബിറ്റ് ഓഫിസര്‍ കേരള തൃശ്ശൂര്‍), സജിത്ത്. മരുമക്കള്‍: രേഷ്മ, സജീന. സഹോദരങ്ങള്‍: നാണു, കമല മണപ്പുറം, കാർത്യായനി കരിയാട്.