കോഴിക്കോട് : കല്ലായ് പരേതരായ കട്ടയാട്ട് പത്മനാഭ മേനോൻെറയും കൊളത്തോട്ട് രാജലക്ഷ്മി അമ്മയുടെയും മകൻ കൊളത്തോട്ട് (61) നിര്യാതനായി. സഹോദരങ്ങൾ: പത്മിനി, ശ്യാമള കുമാരി, രബീന്ദ്ര നാഥ്. അബ്ദുള്ള ഹാജി വേളം: പെരുവയൽ മാങ്ങോട്ടുതാഴ പുഴതുശേരി അബ്ദുള്ള ഹാജി (77) നിര്യാതനായി. മാങ്ങോട്ട് താഴ ജുമാമസ്ജിദ് മഹല്ല് വൈസ് പ്രസിഡൻറും മുസ്ലിം ലീഗ് പ്രവർത്തകനും ആയിരുന്നു. ഭാര്യ: ബിയ്യാത്തു ഹജ്ജുമ്മ. മക്കൾ: സുബൈദ, സാറ, മുഹമ്മദലി, അഷ്റഫ്. മരുമക്കൾ: കുഞ്ഞബ്ദുല്ല, മൂസ, മൈമൂനത്ത്, സുഹറ.