അണ്ടിക്കോട്: പരേതനായ പുതിയാറമ്പത്ത് മുഹമ്മദ് കോയയുടെ മകൻ (40) നിര്യാതനായി. മാതാവ്: സുബൈദ. സഹോദരങ്ങൾ: അഷ്റഫ്, സജിൽ, നൗഷാദ്. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് പറമ്പത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. കല്യാണി നന്തിബസാർ: കുറൂളിക്കുനിയിൽ രാരുക്കുറുപ്പിൻെറ ഭാര്യ കല്യാണി (72) നിര്യാതയായി. മക്കൾ: ചന്ദ്രബാബു, ബീന, ബിന്ദു. മരുമക്കൾ: നിഷ ശിവദാസൻ, ധർമൻ (കന്നൂർ). സഹോദരങ്ങൾ: സുമതി, ശാരദ, പരേതരായ ജാനു, ബാലൻ കുറുപ്പ്. സഞ്ചയനം ബുധനാഴ്ച.