പെരുമണ്ണ: പയ്യടിമേത്തൽ താഴെ കുഴിക്കണ്ടത്തിൽ (80) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഇമ്പിച്ചിക്കോയ (റിട്ട. ബി.എസ്.എഫ്), ആയിഷ. ആയിശുമ്മ അഴിഞ്ഞിലം: കൊളത്തിൽ പുലക്കുത്ത് പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ ആയിശുമ്മ (72) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ (കുവൈത്ത്), മുഹമ്മദ്, അബൂബക്കർ (ന്യൂ ഹോട്ടല്‍, അഴിഞ്ഞിലം), അസീസ്, കോയാമു (ജെ.എസ്.കെ ഫാബ്രിക്കേഷന്‍), അബ്ദുൽ മജീദ് (എസ്.വൈ.എസ് ശാഖ പ്രസിഡൻറ്), ബീഫാത്തിമ. മരുമക്കള്‍: മുസ്തഫ, സഫിയ്യ, ഫാത്തിമ, സുഹറാബി, സഫിയ്യ, ഹാജറ, ജസീന.