വടകര: നടക്കുതാഴ കിഴക്കയില്‍ (66) നിര്യാതനായി. ഭാര്യ: ചന്ദ്രി ലോകനാര്‍കാവ്. മക്കള്‍: ബിപിന്യ, വിഷ്ണുമായ, ദിലീപ്. മരുമകന്: യദുനന്ദ്. സഹോദരങ്ങള്‍: വേണുഗോപാലന്‍, സാവിത്രി, ഗിരിജ. കൃഷ്ണദാസ് കുണ്ടായിത്തോട്: ശാരദാ മന്ദിരം കോട്ടലട കൃഷ്ണദാസ് പാലത്തിൽ (70) നിര്യാതനായി. സ്റ്റീൽ കോംപ്ലക്സ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: ലളിത. മക്കൾ: നിഷ, നിഖില. മരുമക്കൾ: സുരേഷ് ബാബു (സ്റ്റാർ ഹോട്ടൽ രാമനാട്ടുകര), സന്തോഷ് (കെ.പി. ഗ്രൂപ് വർക്ക്ഷോപ്പ് പള്ളിക്കൽ ബസാർ).