കൊടുവള്ളി: ദലിത് ലീഗ് കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡൻറ് വലിയപറമ്പ് പുളേരി കുന്നുമ്മൽ ആർ.എം. (82) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: പ്രകാശൻ (എസ്.ബി.ഐ മാനേജർ, പാലാരിവട്ടം), വിജയൻ (കെ.എസ്.ഇ.ബി, മുക്കം), സന്തോഷ്, സുധാമണി, സരിത. മരുമക്കൾ: സോമൻ പിലാത്തോട്ടം, സത്യൻ (റിട്ട. അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ്, താമരശ്ശേരി), കൃഷ്ണവേണി (ടെക്നിക്കൽ ഓഫിസർ, എൻ.പി.ഒ.എൽ എറണാകുളം), ദീപപ്രഭ (ജി.എച്ച്.എസ്.എസ് പൂനൂർ), ഷീബ. സഹോദരങ്ങൾ: അപ്പു, ശ്രീധരൻ, ശാരദ, സരോജിനി, ദേവി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.