നാദാപുരം: തൂണേരി മുടവന്തേരിയിലെ പരേതനായ അമ്മദിൻെറ ഭാര്യ കുഞ്ഞിപ്പുരയിൽ (70) നിര്യാതയായി. മക്കൾ: സാറ, ഇസ്മായിൽ, ആയിശ, മൂസ, മൈമൂനത്ത്. മരുമക്കൾ: മാനു മുസ്ലിയാർ, ഖാദർ, അഷറഫ്, സമീറ, ഹസീന. സഹോദരങ്ങൾ: പരേതനായ മായൻകുട്ടി ഹാജി, ഹംസ, ആയിശ, സൈന.