വേളം: പെരുവയലിലെ പരേതനായ വലിയ ഇല്ലത്ത് രാമക്കുറുപ്പിൻെറ ഭാര്യ (92) നിര്യാതയായി. മക്കൾ: കേളു നമ്പ്യാർ, നാരായണൻ നമ്പ്യാർ, ബാലൻ നമ്പ്യാർ, പരേതയായ ശ്രീദേവിക്കുട്ടി അമ്മ. മരുമക്കൾ: ലക്ഷ്മി അമ്മ, ലീല അമ്മ, ശാന്ത അമ്മ, പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ (തീക്കുനി).