കോഴിക്കോട്: തിരുവണ്ണൂർ ശ്രീകൃഷ്ണപുരം േക്ഷത്രം മേൽശാന്തി കാവിൽ മാടവന ഇല്ലത്ത് (90) നിര്യാതനായി. ഭാര്യ: ദേവകി അന്തർജനം. മക്കൾ: ശ്രീധരൻ നമ്പൂതിരി (ശ്രീകൃഷ്ണപുരം ക്ഷേത്രം മേൽശാന്തി), രോഹിണി അന്തർജനം, സാവിത്രി അന്തർജനം (കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് മെംബർ), ശൈലജ അന്തർജനം. മരുമക്കൾ: ശ്രീരേഖ (കെ.സി.എ.ഡി.സി.ഒ.എസ് ഡയറക്ടർ തിരുവണ്ണൂർ, യോഗക്ഷേമ സഭ ജില്ല വൈസ് പ്രസിഡൻറ്), കെ.സി. ശംഭു നമ്പൂതിരി, പെരിങ്ങോട് കൃഷ്ണൻ നമ്പൂതിരി (യോഗക്ഷേമസഭ സെക്രട്ടറി), മധു നമ്പൂതിരി (യോഗക്ഷേമസഭ കണ്ണൂർ ജില്ല സെക്രട്ടറി). സംസ്കാരം വൈകീട്ട് മൂന്നു മണിക്ക് കരിവെള്ളൂർ നെടുവപ്പുറം മാടമന ഇല്ലത്ത്.