photo: punnayurkulam-mtmuhammed73 പുന്നയൂർക്കുളം: മന്ദലാംകുന്ന് പള്ളിക്ക് കിഴക്ക് ഭാഗം താമസിക്കുന്ന കിഴക്കത്തലക്കൽ (73) നിര്യാതനായി. ചിറ്റിലപ്പള്ളി ഐ.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുൻ ജനറൽ സെക്രട്ടറി, ഖത്തർ എം.ഇ.എസ് സ്കൂൾ മുൻ ഡയറക്ടർ, മന്ദലാംകുന്ന് മഹല്ല് കമ്മിറ്റി മുൻ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ്മ. മക്കൾ: ഫഹദ്, വഫ, ഫർഹ, മുബീൻ. മരുമക്കൾ: ബിൻഷാദ്, ഷെഹീർ, റൈജ. ഖബറടക്കം ബുധനാഴ്ച വൈകീട്ട് ആറിന് മന്ദലാംകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.