edavannapara asharaf musliyar58 എടവണ്ണപ്പാറ: ചീക്കോട് പള്ളിപ്പടി സ്വദേശി പറമ്പൻകുന്നൻ (58) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നൗഫൽ, റാഷിദ, സിനാൻ. മരുമക്കൾ: മുഹമ്മദ് യാസിർ (മക്ക), അൻഷിഫ. kkv obit maryulma മറിയുമ്മ കാളികാവ്: മഞ്ഞപ്പെട്ടിയിലെ തെക്കേടത്ത് ഉണ്ണി അലവിയുടെ ഭാര്യ മറിയുമ്മ (65) നിര്യാതയായി. മക്കൾ: അഹമ്മദ് (ജിദ്ദ), വീരാൻകുട്ടി, സമീർ (ബഹ്റൈൻ), ഷരീഫ, മൈമൂന, സലീന, പരേതയായ സൽമത്ത്. മരുമക്കൾ: അബ്ദുറഹിമാൻ, അസൈനാർ, മൂസ, യൂസഫ്, സുലൈഖ, നുസ്റത്ത്, നഈമ. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് മഞ്ഞപ്പെട്ടി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. keezhattur bebi63 ക്ലോഡിയോസ് കീഴാറ്റൂർ: പന്തല്ലൂർ ഹിൽസ് ഇരട്ടക്കുഴി അംഗൻവാടിക്ക് സമീപത്തെ പുത്തൻപുരയ്ക്കൽ ക്ലോഡിയോസ് (ബേബി-63) നിര്യാതനായി. ഭാര്യ: കൂമംകുളം ഇളവംമൂട്ടിൽ ഏലിയാമ്മ (അമ്മിണി, മഞ്ചേരി). മക്കൾ: ജാസ്മിൻ, സിസ്റ്റർ ലിസ്ബെൽ (ആരാധനാമഠം, മേരിക്കുന്ന് കോഴിക്കോട്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് നെന്മിനി സൻെറ് ജോസഫ്സ് ചർച്ച് സെമിത്തേരിയിൽ. vengara obit kammu kambran 1_1 കമ്മു കാമ്പ്രൻ വേങ്ങര: കുറ്റൂർ പാക്കടപ്പുറയ സ്വദേശി കമ്മു കാമ്പ്രൻ (72) നിര്യാതനായി. ഭാര്യ: ആയമ്മ. മക്കൾ: മുനീർ (റിയാദ്), സഫിയ. മരുമകൾ: റാബിയ. സഹോദരങ്ങൾ: പരേതനായ മൂസ, ഹംസ, റുഖിയ, അസ്സൻ, അഹമ്മദ്, ഹാരിസ്.