vengara obit kunjipathumma hajjumma_1 കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ വേങ്ങര: എ.ആർ. നഗർ ആസാദ് നഗർ വള്ളിക്കാടൻ ചെറിയ മുഹമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: മൊയ്തീൻ, അബൂബക്കർ, ഉമ്മർ കുട്ടി (സൗദി), റാബിയ, റംലത്ത്, സൈനു, സുലൈഖ. മരുമക്കൾ: ഓവുങ്ങൽ മുഹമ്മദ് (വേങ്ങര), അബ്ബാസ് (പരപ്പാറപ്പുറം), റഷീദ് (ഫറൂഖ്), പരേതനായ അലി (താനൂർ), ആരിഫ, നസീറ, ബുഷ്റ. --------- muthiraparamb muhammed kutti musliyar മുഹമ്മദ് കുട്ടി മുസ്ലിയാർ മുതിരിപ്പറമ്പ്: സ്വദേശി പരേതനായ പേരാപുറത്ത് ചെരിച്ചിയിൽ മുഹമ്മദ് ഹാജിയുടെ മകൻ മുഹമ്മദ് കുട്ടി മുസ്ലിയാർ (65) നിര്യാതനായി. മക്കൾ: പി.സി. ഖമറുദ്ദീൻ, ലുബൈബത് തസ്നി. ഭാര്യ: ഖദീജ, സഹോദരങ്ങൾ: ഹംസ, യൂസുഫ്, മൂസാൻ മുസ്ലിയാർ, നഫീസ, മൈമൂന. മരുമക്കൾ: മുഹമ്മദ് ഇർഷാദ്, ഫൈറൂസ. changaramkulam moideen72 മൊയ്തീൻ ചങ്ങരംകളം: കല്ലൂർമ കുളങ്ങര മൊയ്തീൻ (72) നിര്യാതനായി. ഭാര്യ: ബീവാത്തുമ്മ. മക്കൾ: നസീന, സലീന, സജ്ന, ഫസീന. മരുമക്കൾ: അബ്ദുറഹ്മാൻ (കോർഫുഖാൻ), റഫീഖ് (റാസൽഖൈമ), മുജീബ് (ജോർഡൻ), യൂസുഫ് (ദുൈബ).