Kpm charamam kochu khadeeja കൊച്ചുഖദീജ കയ്പമംഗലം: കയ്പമംഗലം ബോര്‍ഡിന് കിഴക്ക് ചിറക്കല്പള്ളിക്കടുത്ത് പുതൂര്പറമ്പില് പരേതനായ അബ്ദുല്ലത്തീഫിൻെറ ഭാര്യ കൊച്ചുഖദീജ (85) നിര്യാതയായി. മക്കള്‍: ബഷീര്‍, ഷുക്കൂര്‍, ബുഷ്റ, സക്കീന. മരുമക്കള്‍: സക്കീന, സീനത്ത്, സുലൈമാന്‍, അബ്ബാസ്. ഖബറടക്കം ബുധനാഴ്ച 10.30ന് ചെന്ത്രാപ്പിന്നി ചിറക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.